ഗാനം: സാഗരങ്ങളെ പാടി
ചിത്രം: പഞ്ചാഗ്നി
സംഗീതം: ബോംബെ രവി
പാടിയത്: കേ ജെ യേശുദാസ്
സാഗരങ്ങളെ, പാടി ഉണര്‍ത്തിയ, സാമഗീതമേ,
സാമ സംഗീതമേ, ഹൃദയ സാഗരങ്ങളെ ...
പോരു നീയെന്‍ ലോലമാമീ, ഏകാതാരയില്‍,
ഒന്നില വേള്‍ക്കു, ഒന്നില വേള്‍ക്കു.
ആ ആ അ ... സാഗരങ്ങളെ....
പിന്‍ നിലാവിന്‍റെ, പിച്ചകപ്പൂക്കള്‍ ചിന്നിയ ശയ്യാ തടത്തില്‍, (2)
കാതരയാം ചന്ദ്രലേഖയും,ഒരു ശോണ രേഖയായ് മായുമ്പോള്‍,
വീണ്ടും തഴുകി തഴുകി ഉണര്‍ത്തും,
സ്നേഹ സാന്ദ്രമാം ഏതു കരങ്ങള്‍,
സാഗരങ്ങളെ ....
കണ്ണി മണ്ണിന്‍റെ, ഗന്ധമുയര്‍ന്നു, തെന്നല്‍ മദിച്ചു പാടുന്നു, (2)
ഏ നദിതന്‍ മാറിലാരുടെ, കൈവിരല്‍ പാടുകള്‍ ഉണരുന്നു?
പോരു, തഴുകി, തഴുകി, ഉണര്‍ത്തു,
മേഖരാഗമെന്‍ ഏക താരയില്‍..
സാഗരങ്ങളെ ....
Showing posts with label പഞ്ചാഗ്നി (Panchaagni). Show all posts
Showing posts with label പഞ്ചാഗ്നി (Panchaagni). Show all posts
Monday, February 22, 2010
ആ രാത്രി മാഞ്ഞു പോയി (Aa Raathri Maanju Poyi)
ഗാനം: ആ രാത്രി മാഞ്ഞു പോയി
ചിത്രം: പഞ്ചാഗ്നി
സംഗീതം: ബോംബെ രവി
പാടിയത്: കേ എസ് ചിത്ര
ആ രാത്രി മാഞ്ഞു പോയി, ആ രക്ത ശോണമായ്,
ആയിരം കിനാക്കളും, പോയി മറഞ്ഞു,
ആ രാത്രി മാഞ്ഞു പോയി ....
പാടാന്‍ മറന്നു പോയ പാട്ടുകളല്ലോ നിന്‍,
മടതാ മധുരമായ് പാടുന്നു
ആ രാത്രി മാഞ്ഞു പോയി ....
അത്ഭുത കഥകള്‍ തന്‍, ചെപ്പുകള്‍ തുറന്നൊരു,
മുത്തെടുത്തിന്നു നിന്‍റെ മടിയില്‍ വെയ്ക്കും,
പ്ലാവില പാത്രങ്ങളില്‍, പാവയ്ക്കു പാല്‍ കുറുക്കും
പൈതലേ വീണ്ടുമെന്‍റെ അരികില്‍ നില്‍ക്കു.. ആ ആ ആ ..
ആ രാത്രി മാഞ്ഞു പോയി ....
അപ്സസ്സുകള്‍ താഴെ, ചിത്ര ശലഭങ്ങളായ്
പുഷ്പ്പങ്ങള്‍ തേടിവരും കഥകള്‍ ചൊല്ലാം,
പൂവിനെപ്പോലും നുള്ളി നോവിക്കാനരുതാത്ത,
കേവല സ്നേഹമയി, നീ അരികില്‍ നില്‍ക്കൂ.. ആ ആ ആ ..
ആ രാത്രി മാഞ്ഞു പോയി ....
ചിത്രം: പഞ്ചാഗ്നി
സംഗീതം: ബോംബെ രവി
പാടിയത്: കേ എസ് ചിത്ര
ആ രാത്രി മാഞ്ഞു പോയി, ആ രക്ത ശോണമായ്,
ആയിരം കിനാക്കളും, പോയി മറഞ്ഞു,
ആ രാത്രി മാഞ്ഞു പോയി ....
പാടാന്‍ മറന്നു പോയ പാട്ടുകളല്ലോ നിന്‍,
മടതാ മധുരമായ് പാടുന്നു
ആ രാത്രി മാഞ്ഞു പോയി ....
അത്ഭുത കഥകള്‍ തന്‍, ചെപ്പുകള്‍ തുറന്നൊരു,
മുത്തെടുത്തിന്നു നിന്‍റെ മടിയില്‍ വെയ്ക്കും,
പ്ലാവില പാത്രങ്ങളില്‍, പാവയ്ക്കു പാല്‍ കുറുക്കും
പൈതലേ വീണ്ടുമെന്‍റെ അരികില്‍ നില്‍ക്കു.. ആ ആ ആ ..
ആ രാത്രി മാഞ്ഞു പോയി ....
അപ്സസ്സുകള്‍ താഴെ, ചിത്ര ശലഭങ്ങളായ്
പുഷ്പ്പങ്ങള്‍ തേടിവരും കഥകള്‍ ചൊല്ലാം,
പൂവിനെപ്പോലും നുള്ളി നോവിക്കാനരുതാത്ത,
കേവല സ്നേഹമയി, നീ അരികില്‍ നില്‍ക്കൂ.. ആ ആ ആ ..
ആ രാത്രി മാഞ്ഞു പോയി ....
Subscribe to:
Posts (Atom)