ഗാനം: സാഗരങ്ങളെ പാടി
ചിത്രം: പഞ്ചാഗ്നി
സംഗീതം: ബോംബെ രവി
പാടിയത്: കേ ജെ യേശുദാസ്
സാഗരങ്ങളെ, പാടി ഉണര്‍ത്തിയ, സാമഗീതമേ,
സാമ സംഗീതമേ, ഹൃദയ സാഗരങ്ങളെ ...
പോരു നീയെന്‍ ലോലമാമീ, ഏകാതാരയില്‍,
ഒന്നില വേള്‍ക്കു, ഒന്നില വേള്‍ക്കു.
ആ ആ അ ... സാഗരങ്ങളെ....
പിന്‍ നിലാവിന്‍റെ, പിച്ചകപ്പൂക്കള്‍ ചിന്നിയ ശയ്യാ തടത്തില്‍, (2)
കാതരയാം ചന്ദ്രലേഖയും,ഒരു ശോണ രേഖയായ് മായുമ്പോള്‍,
വീണ്ടും തഴുകി തഴുകി ഉണര്‍ത്തും,
സ്നേഹ സാന്ദ്രമാം ഏതു കരങ്ങള്‍,
സാഗരങ്ങളെ ....
കണ്ണി മണ്ണിന്‍റെ, ഗന്ധമുയര്‍ന്നു, തെന്നല്‍ മദിച്ചു പാടുന്നു, (2)
ഏ നദിതന്‍ മാറിലാരുടെ, കൈവിരല്‍ പാടുകള്‍ ഉണരുന്നു?
പോരു, തഴുകി, തഴുകി, ഉണര്‍ത്തു,
മേഖരാഗമെന്‍ ഏക താരയില്‍..
സാഗരങ്ങളെ ....
Subscribe to:
Post Comments (Atom)
കന്നിമണ്ണിന്റെ എന്നല്ലേ?
ReplyDeleteഇതിൽ കൊടുത്തിട്ടുള്ളത് ഒന്നില വേൾക്കൂ എന്നാണ്. പാട്ടിൽ കേൾക്കുന്നത് ഒന്നിളവേൽക്കൂ എന്നാണ്.
ReplyDeleteഎഴുത്തിൽ ശയ്യാതടത്തിൽ എന്നും പാട്ടിൽ ശയ്യാതലത്തിൽ എന്നുമാണ്.
എഴുത്തിൽ കണ്ണി മണ്ണിന്റെ എന്നും പാട്ടിൽ കന്നി മണ്ണിന്റെ എന്നുമാണ്.
ഏ നദീതൻ എന്ന് എഴുത്തിലും ഈ നദി തൻ എന്ന് പാട്ടിലും.
ReplyDeleteമേഖരാഗമെൻ എന്ന് എഴുത്തിലും മേഘരാഗമെൻ എന്ന് പാട്ടിലും.
എഴുത്തിൽ ഒരിടത്ത് ഏകാതാരയില്‍ എന്നുള്ളത് ഏകതാരയില്‍ എന്ന് പാടണം.
ReplyDelete