ഗാനം: പാടി തൊടിയിലേതോ
ചിത്രം: ആറാം തമ്പുരാന്‍
സംഗീതം: രവീന്ദ്രന്‍
പാടിയത്: കേ എസ് ചിത്ര
പാടി... തോടിലേതോ, പോന്നാഞ്ഞിലിമേല്‍,
പുലരി വെയിലൊളി, പൂക്കാവടിയാടീ, തിരു
തില്ലാന, തിമില, തകിലൊടു,
പാടി ... തോടിലേതോ, പോന്നാഞ്ഞിലിമേല്‍,
പമരി രിപമനി പമപ സരി,
മനിപമ പ സരിനി നിധമ പനി,
സരിമ നിപനി നിധപ നിധപമഗരി,
രിഗമ ഗരിസ നിസരി സരിസ,
പുലരി വെയിലൊളി, പൂക്കാവടിയാടീ, തിരു
തില്ലാന, തിമില, തകിലൊടു,
പാടി ...
അരിയന്നൂര്‍ക്കാവിലെ , കൂത്തുമാടത്തില്‍,
തിരിവെക്കാന്‍ പോരുന്നോ, മകര സൂര്യനും,
തേവാരം കാണണം, വേല കൂടണം,
തെക്കണ്ണം പുള്ളുവന്‍ പാട്ടും കേള്‍ക്കണം,
തിരുവില്ല്വാ മലയില്‍ മേട പുലര്‍ക്കാല
പ്പൊന്‍കണി വെക്കാന്‍ വെള്ളോത്തിന്‍ ഉരുളിയൊരുക്കേണം.
പാടി ....
തൃത്താല കോലോത്തെ വെളിപ്പെണ്ണിനു,
തിരുമെയ്യില്‍ ചാര്‍ത്താന്‍ താര മോതിരം,
കണ്ണെഴുതാന്‍ രാവില്‍ കൂട്ടു കണ്മഷി,
കസവണിയും മാറ്റെഴും മാഘപൌര്‍ണ്ണമി,
തിവേളിപ്പന്തല് തിരുവാന
മണലോരത്തെ, തിരുവാതിര മെനയും പനയോല,
പാടി ....
Subscribe to:
Post Comments (Atom)
No comments:
Post a Comment